എഴുകോൺ: പരുത്തൻപാറ എള്ളുവിളവീട്ടിൽ ഇ. കുഞ്ഞുകുഞ്ഞ് (94) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയക്ക് 2ന് സെന്റ് മേരീസ് മലങ്കര കത്തോലിക്ക പള്ളി സെമിത്തേരിയിൽ. ഭാര്യ: പരേതയായ തങ്കമ്മ. മക്കൾ: രാജു, അമ്മിണി, അന്നമ്മ, തോമസ്കുട്ടി, ബാബു, ജോയി. മരുമക്കൾ: സൂസമ്മ, സാമുവൽ എബ്രഹാം, അനിയൻകുഞ്ഞ്, റെയ്മോൾ തോമസ്, ജോളി ബാബു, മിനി ജോയി.