കൊല്ലം: മുണ്ടയ്ക്കൽ വെസ്റ്റ് തുമ്പറ ശോഭാ ഭവനിൽ മുൻ കൗൺസിലർ എസ്.സുരേഷ് ബാബുവിന്റെ ഭാര്യാമാതാവും തിരുവനന്തപുരം ശ്രീവരാഹം ഉള്ളാട്ട് വീട്ടിൽ പരേതനായ സുശീലന്റെ ഭാര്യയുമായ സുകുമാരിഅമ്മ (83) നിര്യാതയായി. മക്കൾ: സുരേഷ് ചന്ദ്രൻ, നർമ്മദ സുരേഷ് ബാബു. മരുമക്കൾ: വസന്തകുമാരി, സുരേഷ് ബാബു. സഞ്ചയനം 11ന് മുണ്ടയ്ക്കലിൽ സുരേഷ് ബാബുവിന്റെ വസതിയിൽ.