പുനലൂർ: കൂനുംകുഴി ചരുവിള പുത്തൻ വീട്ടിൽ കാഥികൻ തങ്കപ്പന്റെ ഭാര്യ കാഥിക പൂവത്തൂർ പൊന്നമ്മ (83) നിര്യാതയായി. സഞ്ചയനം 13ന്.