devaki-82

ഓച്ചിറ: വള്ളിക്കാവ് കോട്ടക്കപ്പുറം തിരുമുറ്റത്ത് പരേതനായ ഗോപാലന്റെ ഭാര്യ ദേവകി (82) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 4ന് വീട്ടുവളപ്പിൽ. മക്കൾ: പരേതയായ ചന്ദ്രിക, ബാലചന്ദ്രൻ, സന്തോഷ് കുമാർ, ഷാജികുമാർ, താര. മരുമക്കൾ: പരേതയായ ഓമന, സിന്ധു, ഷീബ, വിദ്യാധരൻ.