കൊട്ടിയം: ജമ്മു കാശ്മീർ വിഭജനത്തിനെതിരെ കോൺഗ്രസ് തൃക്കോവിൽവട്ടം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി. കണ്ണനല്ലൂർ ജംഗ്ഷനിൽ നടന്ന പ്രതിഷേധ പ്രകടനത്തിന് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ്
എ. നാസിമുദ്ദീൻ ലബ്ബ, മുഖത്തല ഗോപിനാഥൻ, വിജയൻ, എ.എൽ. നിസാമുദീൻ, ടി.പി. സുധീർ, ഷെമീർ, അമീർ മുട്ടക്കാവ് എന്നിവർ നേതൃത്വം നൽകി.