കൊട്ടാരക്കര: ആദ്യകാല സി.പി.എം നേതാവ് പരേതനായ പൊടിയൻപിള്ളയുടെ (ഗോപാലകൃഷ്ണപിള്ള) ഭാര്യയും സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം കെ.ആർ ചന്ദ്രമോഹന്റെ ഭാര്യാമാതാവുമായ കൊട്ടാരക്കര കിഴക്കേക്കര, കൈലാസ് വിഹാറിൽ ചെമ്പകക്കുട്ടിഅമ്മ (88) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1ന് വീട്ടുവളപ്പിൽ. മക്കൾ: ജയശ്രീ.ആർ നായർ, രമ മോഹൻ, ലത പ്രസന്നകുമാർ. മറ്റ്മരുമക്കൾ: പരേതനായ വി.വി. രവീന്ദ്രൻനായർ, ഇ.വി പ്രസന്നകുമാർ.