മൺറോതുറുത്ത്: നെന്മേനി അജയവിലാസതിൽ പരേതനായ രാഘവന്റെ ഭാര്യ ഇന്ദിര (61) നിര്യാതയായി. സഞ്ചയനം 11ന് രാവിലെ 7ന്.