കരുനാഗപ്പള്ളി: കോഴിക്കോട് പതിയിൽ തെക്കേതിൽ വിശ്വനാഥൻ (80) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന്. ഭാര്യ: സതിഅമ്മ. മക്കൾ: രാജു, പ്രദീപ്, പ്രമോദ്, അമ്പിളി. മരുമക്കൾ: ഉണ്ണി, അജിത, ശ്രീജ, സുജ. സഞ്ചയനം 12ന് രാവിലെ 8ന്.