kausalya-68

ക​ട​യ്​ക്കൽ: കു​റ്റി​ക്കാ​ട് ശ​ങ്കർ ന​ഗർ അ​ക്ക​ര​വി​ള വീ​ട്ടിൽ പ​രേ​ത​രാ​യ പ​ര​മു​വി​ന്റെ​യും നാ​രാ​യ​ണി​യു​ടെ​യും മ​കൾ കൗ​സ​ല്യ (68) നി​ര്യാ​ത​യാ​യി. സ​ഹോ​ദ​ര​ങ്ങൾ: പ​രേ​ത​നാ​യ വാ​സു​ദേ​വൻ, സു​കു​മാ​രൻ, പ​രേ​ത​നാ​യ അ​ന​ന്ദൻ, ബാ​ല​കൃ​ഷ്​ണൻ (പൊ​ടി​യൻ), ശി​വാ​ശ​ങ്ക​രൻ, പ​രേ​ത​നാ​യ പു​ഷ്​ക്ക​രൻ, സാ​വി​ത്രി, വി​ദ്യാ​ദ​രൻ (മ​ണി), വി​ജ​യ​മ്മ, സ​ര​സ്വ​തി, ശ​ശി​ധ​രൻ. സ​ഞ്ച​യ​നം 11ന് രാ​വി​ലെ 8.30ന്.