പുനലൂർ: വിളക്കുടി പാലശ്ശേരി വീട്ടിൽ (മുട്ടോട്ട് വാഴവിള) ശ്യാമുവേൽ (96) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ: സാറാമ്മ. മക്കൾ: പി.എസ് ജയൻ, ഡോ.എസ് രാജു, ബെന്നിക്കുട്ടി, ഡോ. മൈക്കിൾ, ഡോ. ജോയിക്കുട്ടി. മരുമക്കൾ: ജയശ്രീ, റോസ് രാജു, മല്ലിക, ഉഷ മൈക്കിൾ, ജയപ്രസാദ്.