krishnannair-83
കൃഷ്ണൻനായർ

ഓയൂർ: കാളവയൽ പാറവിള വീട്ടിൽ കെ. കൃഷ്ണൻ നായർ (83) നിര്യാതനായി. സംസ്കാരം ഇന്ന് രവിലെ 11ന്. ഭാര്യ: പരേതയായ ലക്ഷ്മിഅമ്മ. മക്കൾ: പി.കെ രാമചന്ദ്രൻ (സെക്രട്ടറി വെളിനല്ലൂർ സർവ്വീസ് സഹകരണ ബാങ്ക്), പി.കെ നാരായണൻ, ശോഭന, ലളിത, ശൈലജ. മരുമക്കൾ: കെ.ജി മഞ്ചു, വി.ജി സുനിത, അശോകൻ, രാമകൃഷ്ണൻ, ചന്ദ്രൻനായർ. സഞ്ചയനം 12ന് രാവിലെ 8ന്.