തേവലക്കര: തുണ്ടയ്യത്ത് തെക്കേതിൽ പരേതനായ കേശവന്റെ ഭാര്യ: ചെല്ലമ്മ (85) നിര്യാതയായി. മക്കൾ: കുട്ടപ്പൻ, രമണൻ, തങ്കമണി, പ്രസന്നൻ, പ്രസാദ്. മരുമക്കൾ: തങ്കമണി, സുധ, കുഞ്ഞുമോൻ, മണി, സിന്ധു. സഞ്ചയനം 11ന്.