മുള്ളുവിള: കയ്യാലക്കൽ മുല്ലാക്കാ തൈക്കാവിന് സമീപം തേജസ് നഗർ 127 കരുവാങ്കുഴി വീട്ടിൽ എ. ഷറഫുദ്ദീൻ (86, കൂനമ്പായിക്കുളം പടിഞ്ഞാറ്റതിൽ കുടുംബാംഗം) നിര്യാതനായി. നാഷണൽ ഡ്രൈവിംഗ് സ്കൂൾ സ്ഥാപകനായിരുന്നു. ഭാര്യ: പരേതയായ സൈനബാബീവി. മകൾ: സലിം (പ്രവാസി ), സിറാജുദീൻ (പവാസി), നാസിമുദ്ദീൻ (ന്യൂ നാഷണൽ ഡ്രൈവിംഗ് സ്കൂൾ), സമീന, സലീന. മരുമകൾ: ഹസീന, റഹുമത്ത്, ലീന, മെഹബൂബ്, ഫസിലുദ്ദീൻ.