ഇടക്കുളങ്ങര: പാലമുറ്റത്ത് വീട്ടിൽ കൊച്ചുകുഞ്ഞ് (84, റിട്ട.എച്ച്.എം) നിര്യാതനായി. ഭാര്യ: പരേതയായ മുത്തുബീവി. മക്കൾ: മുഹമ്മദ് സജി, ഫാത്തിമ സജില, മുഹമ്മദ് സലിം, മുഹമ്മദ് സാബു, മുഹമ്മദ് സാദിഖ്. മരുമക്കൾ: അഷറഫ്, സീനത്ത്, ഹയറുനിസ, മഷൂറ, ഹസീന.