ponnammapilla-70
പൊ​ന്ന​മ്മ​പി​ള്ള

തേ​വലക്ക​ര: കോവൂർ ല​താ​ല​യ​ത്തിൽ ഗോ​പാ​ല​കൃ​ഷ്​ണ​പി​ള്ള​യു​ടെ ഭാ​ര്യ പൊ​ന്ന​മ്മ​പി​ള്ള (70) നി​ര്യാ​ത​യായി. സം​സ്​കാ​രം ഇ​ന്ന് ഉ​ച്ച​യ്ക്ക് 1ന് വീ​ട്ടു​വ​ള​പ്പിൽ. മക്കൾ: ല​ത, ല​തി​ക, ലേ​ഖ, അ​മ്പിളി, മാ​യ, മ​ഞ്ജു. മ​രു​മക്കൾ: മോ​ഹൻ​കു​മാർ, അ​നിൽ​കു​മാർ, സു​രേ​ഷ്​കു​മാർ, ശി​വ​പു​ഷ്​ക്ക​രൻ​പി​ള്ള, ഹ​രി​ദാസ്, സ​തീ​ഷ്​കു​മാർ.