പന്മന: ഇടപ്പള്ളിക്കോട്ട ആക്കൽ അശ്വതി കോട്ടേജിൽ കെ.പി. കേശവൻനായർ (65, റിട്ട. കെ.എം.എം.എൽ) നിര്യാതനായി. ഭാര്യ: എൻ. ഗിരിജാകുമാരി. മക്കൾ: അശ്വതി, അഭിലാഷ്. മരുമകൻ: രഞ്ജിത്ത്.കെ. നായർ. സഞ്ചയനം 11ന് രാവിലെ 7ന്.