താഴം: പ്രസന്നവിലാസത്തിൽ കൃഷ്ണപിള്ള (90) നിര്യാതനായി. മക്കൾ: പ്രസന്നകുമാർ, ഷീല. മരുമക്കൾ: സരളകുമാരി, മധു. സഞ്ചയനം 15ന് രാവിലെ 7ന്.