ചവറ: പുതുക്കാട് മോഹൻ നിവാസിൽ ഭാസ്ക്കരൻ (84, റിട്ട. അദ്ധ്യാപകൻ) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. ഭാര്യ: ജാനകി (റിട്ട. അദ്ധ്യാപിക). മക്കൾ: മോഹനൻ, ഗീതാ കുമാരി, പ്രീത മോൾ. മരുമക്കൾ: രുഗ്മിണി, മുരളീധരൻ, ബാബു. സഞ്ചയനം 15ന് രാവിലെ 8ന്.