പന്മന: ശൂരനാട് വടക്ക് പടിഞ്ഞാറ്റേ കിഴക്കേ മുറിയിൽ ഇളയം വിള പുത്തൻവീട്ടിൽ ഗംഗാധരൻ (94) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 9ന്. ഭാര്യ: പരേതയായ സരോജിനി. മക്കൾ: സോമരാജൻ, വിശ്വനാഥൻ, തമ്പാൻ, സുഷമ, സുധ, സുഗന്ധി. മരുമക്കൾ: ധനലക്ഷ്മി, രമാമണി, സിന്ധു, യശോധരൻ, അരുളാനന്ദൻ, പുഷ്പാംഗദൻ. സഞ്ചയനം 14ന്.