കാരിക്കൽ: അശ്വതിഭവനത്തിൽ സുരേന്ദ്രൻ (60) നിര്യാതനായി. ഭാര്യ: വത്സല. മക്കൾ: അശ്വതി (നയന), സേതുലക്ഷ്മി. മരുമക്കൾ: ഷാലു, ജയൻ. സഞ്ചയനം 12ന് രാവിലെ 7ന്.