കൊല്ലം: നടുവിലക്കര പൂണറവീട്ടിൽ പരേതനായ തങ്കപ്പൻപിള്ളയുടെ ഭാര്യ സരസ്വതിഅമ്മ (75) നിര്യാതയായി. മക്കൾ: അജിത, അനിത, സജീവ്, പ്രദീപ്. മരുമക്കൾ: രാധാകൃഷ്ണൻ, സുരേഷ്കുമാർ, കുമാരി, സുമ. സഞ്ചയനം 14ന് രാവിലെ 7.30ന്