c
കൊല്ലം അഞ്ചൽ ഫെസ്റ്റിൽ മലയാറ്റൂർ സമതിയുടെ ആഭിമുഖ്യത്തിൽ നടന്ന കാവ്യ സന്ധ്യയിൽ പങ്കെടുത്തവർ

അഞ്ചൽ: കേരളകൗമുദി അഞ്ചൽ ഫെസ്റ്റിൽ മലയാറ്റൂർ സ്മാരകസമിതിയുടെ നേതൃത്യത്തിൽ കവിയരങ്ങ് നടത്തി. ഡോ. വികെ ജയകുമാർ ഉദ്ഘാടനം ചെയ്തു. അനീഷ് കെ ആയിലറ, പി എൻ രശ്മിരാജ്, ഡോ. ബി. ഉഷാകുമാരി. എ.ജെ പ്രകാശ്, സുലോചന കുരുവിക്കോണം തുടങ്ങിയവർ കവിതകൾ അവതരിപ്പിച്ചു. കവിതകളെ വിലയിരുത്തിക്കൊണ്ടു ഡോ കെ.വി തോമസ്‌കുട്ടി. അഡ്വ. ജി. സുരേന്ദ്രൻ എന്നിവർ സംസാരിച്ചു.