പരവൂർ: തെക്കുംഭാഗം നമ്പച്ചൻവീട്ടിൽ മധുസൂദനൻപിള്ളയുടെ ഭാര്യ ശോഭനകുമാരി (53) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന്. മക്കൾ: വിഷ്ണു, വിഷ്ണുപ്രിയ. മരുമക്കൾ: ശ്യാംലി, സുഭാഷ്.