കരുനാഗപ്പള്ളി: പട:വടക്ക് കോടിയാട്ട് ലക്ഷ്മി വിലാസത്തിൽ ഗോപിനാഥൻപിള്ള (85) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ ശാരദാമ്മ (റിട്ട: അദ്ധ്യാപിക, നമ്പരുവികാല യു.പി.എസ്). മക്കൾ: ശ്രീജ (എച്ച്.എം, തൊടിയൂർ ഗവ. എച്ച്.എസ്.എസ്), അമ്പിളി (അദ്ധ്യാപിക, യു.പി.ജി.എസ്,കരുനാഗപ്പള്ളി). മരുമക്കൾ: ശ്രീരാജ് (എം.ജി. യൂണിവേഴ്സിറ്റി), ശ്രീ പ്രകാശ് (കൃഷിവകുപ്പ്).