തഴവ: മണപ്പള്ളി തെക്ക് ലക്ഷ്മിഭവനിൽ (അമ്മേ നാരായണ) പരേതനായ രാഘവന്റെ ഭാര്യ ലക്ഷ്മി (93) നിര്യാതയായി. മക്കൾ: വിജയൻ, സരോജിനി, വിമലൻ, രാമചന്ദ്രൻ, പരേതനായ രാജേന്ദ്രൻ. മരുമക്കൾ: പരേതയായ മണി, പരേതനായ സുദേവൻ, പരേതയായ വിജയമ്മ, ബിന്ദു. സഞ്ചയനം 11ന് രാവിലെ 8ന്.