ഊ​ന്നിൻ​മൂ​ട്: പു​ത്തൻ​കു​ളം ക​രി​മ്പാ​ലൂർ കൃ​ഷ്​ണ​മ​ന്ദി​ര​ത്തിൽ പ​രേ​ത​നാ​യ ആർ. കേ​ശ​വ​പി​ള്ള​യു​ടെ ഭാ​ര്യ സി. ല​ക്ഷ്​മി​ക്കു​ട്ടി​അ​മ്മ (90) നി​ര്യാ​ത​യാ​യി. മ​ക്കൾ: ഗോ​പാ​ല​കൃ​ഷ്​ണ​പി​ള്ള, സ​ര​സ്വ​തി​അ​മ്മ, ജ​നാർ​ദ്ദ​നൻ​പി​ള്ള, വാ​സു​ദേ​വൻ​പി​ള്ള, ബാ​ഹു​ലേ​യൻ​പി​ള്ള, സ​ര​ള. മ​രു​മ​ക്കൾ: രാ​ജ​കു​മാ​രി, ത​ങ്ക​മ​ണി, സു​മ​കു​മാ​രി, വി​ജ​യ​കു​മാർ, ശ്യാ​മ​ള, പ​രേ​ത​നാ​യ ര​വീ​ന്ദ്രൻ​പി​ള്ള