ആയൂർ: തേവന്നൂർ ഷിബു മന്ദിരത്തിൽ(കുരീക്കാട്) കെ. ശശിധരൻ നായർ (76) നിര്യാതനായി. ഭാര്യ: രാധമ്മ. മക്കൾ: ഷിബു, ഷാജി. മരുമക്കൾ: രാജലക്ഷ്മി, ശ്രുതി