കൊല്ലം: ആർ.എസ്.എസ് കൊല്ലം മഹാനഗർ പ്രചാർ പ്രമുഖ് എസ്. രഞ്ജന്റെ അമ്മയും പരേതനായ ശ്രീധരപ്പൈയുടെ ഭാര്യയുമായ കച്ചേരി വാർഡ് ഹൈസ്കൂൾ ജംഗ്ഷൻ, ടി.ഡി നഗർ 133 ൽ ലീലാഭായി (86) നിര്യാതയായി. മറ്റുമക്കൾ: രാധാകൃഷ്ണൻ, രവിചന്ദ്രൻ, ജയലക്ഷ്മി. മരുമക്കൾ: രാജശ്രീ, ശോഭ, സുജാത, ശ്രീനിവാസ് നായിക്ക്.