മരിയപുരം ദേവാലയത്തിൽ നടന്ന കൊടിയേറ്റൽ ചടങ്ങിന് ഇടവക വികാരി ഫാ. ക്രിസ്റ്റഫർ ഹെൻട്രി നേതൃത്വം നൽകുന്നു
ശാസ്താംകോട്ട: മരിയാപുരം മരിയാംബിക ദേവാലയത്തിൽ പാദുകാവൽ തിരുന്നാളിന് കൊടിയേറി. 9 ന് ആരംഭിച്ച തിരുക്കർമ്മങ്ങൾ 15 ന് സമാപിക്കും.14 ന് പ്രദക്ഷിണവും 15 ന് തിരുന്നാൾ സമൂഹബലിയും നടക്കും