പുത്തൂർ: പെന്തെക്കോസ്ത് മിഷൻ സുവിശേഷ പ്രവർത്തക ജയ്നമ്മ ഡേവിഡ് (66) നിര്യാതയായി. വിലങ്ങറ വടക്കോട് കല്ലുപാലത്തിൻവിള കുടുംബാഗമാണ്. സംസ്കാരം ഇന്ന് രാവിലെ 9,30 ന് പുത്തൂർ മൈലംകുളം ടി.പി.എം സെമിത്തേരിയിൽ