ഊന്നിൻമൂട്: പുത്തൻകുളം കരിമ്പാലൂർ കൃഷ്ണമന്ദിരത്തിൽ പരേതനായ ആർ. കേശവപിള്ളയുടെ ഭാര്യ സി. ലക്ഷ്മിക്കുട്ടിഅമ്മ (90) നിര്യാതയായി. മക്കൾ: ഗോപാലകൃഷ്ണപിള്ള, സരസ്വതിഅമ്മ, ജനാർദ്ദനൻപിള്ള, വാസുദേവൻപിള്ള, ബാഹുലേയൻപിള്ള, സരള. മരുമക്കൾ: രാജകുമാരി, തങ്കമണി, സുമകുമാരി, വിജയകുമാർ, ശ്യാമള, പരേതനായ രവീന്ദ്രൻപിള്ള