ശാസ്താംകോട്ട: മൈനാഗപ്പള്ളി ഇടവനശേരി ഗോപാലമന്ദിരത്തിൽ കിഴക്കതിൽ രഘുനാഥപിള്ളയുടെ ഭാര്യ ലളിതമ്മ (57) നിര്യാതയായി . മക്കൾ: രമ്യനാഥ് , അഭിജിത്. മരുമക്കൾ: ഹരീഷ്, സ്വാതി.