raveendran
പി. രവീന്ദ്രൻ

എഴുകോൺ: ഭദ്രാ സദനത്തിൽ പി. രവീന്ദ്രൻ (85) നിര്യാതനായി. ഭാര്യ: പരേതയായ കെ.എൻ. ശാന്തമ്മ. മക്കൾ: ജയഭദ്രൻ, ജലജകുമാരി, ജയചന്ദ്രൻ, ജയശ്രീ. മരുമക്കൾ: ജെ.എസ്. ജയശ്രീ, ചന്ദ്രബോസ്, സതിത, ബിജുകുമാർ. സഞ്ചയനം 13ന് രാവിലെ 8ന്.