vijayakumari-
വിജയകുമാരി

അഞ്ചൽ: ഏറം മൈലോട്ടുകോണം അഖിൽ ഭവനിൽ രവീന്ദ്രന്റെ ഭാര്യ വിജയകുമാരി (51) നിര്യാതയായി. സംസ്ക്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. മക്കൾ: ആശ, അഖിൽ. മരുമക്കൾ: വിനോദ്, രമൃ.