purushothaman-
പുരുഷോത്തമൻ

കടയ്ക്കൽ: പന്തളംമുക്ക് ഹാപ്പിവില്ലയിൽ പുരുഷോത്തമൻ (84) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ. ഭാര്യ: സുഭദ്ര. മക്കൾ: സ്മിതി, സ്മിന, സന്തോഷ് കുമാർ. മരുമക്കൾ: വിമൽകുമാർ, സുരേഷ്കുമാർ, ഷൈനി.