ammukkutty-
അമ്മുക്കുട്ടി

കടയ്ക്കൽ: ദർപ്പക്കാട് രമാനിവാസിൽ പരേതനായ തങ്കപ്പൻ ചെട്ടിയാരുടെ ഭാര്യ അമ്മുക്കുട്ടി (80) നിര്യാതയായി. സംസ്കാരം ശനിയാഴ്ച രാവിലെ 10.30 ന് വീട്ടുവളപ്പിൽ. മക്കൾ: രമാമണി (റിട്ട. കൃഷി അസിസ്റ്റന്റ് ), രാജു (എസ്.ഐ, തിരുവനന്തപുരം), ഷീല, രാജീവ്, ജയൻ (പത്രം ഏജന്റ്, ദർപ്പക്കാട്). മരുമക്കൾ: പരേതനായ രവീന്ദ്രൻ, വനജ (അദ്ധ്യാപിക), ഷൺമുഖൻ, സുനു, ചൈത്ര.