balkeesa-
ബൽക്കീസാ ബീവി

അയത്തിൽ: ശാന്തിനഗർ-140 പണയിൽ വീട്ടിൽ പരേതനായ മുഹമ്മദ് കുഞ്ഞിന്റെ ഭാര്യ ബൽക്കീസാ ബീവി (83) നിര്യാതയായി. കബറടക്കം ഇന്ന് രാവിലെ 9 ന് കൊല്ലൂർവിള മുസ്ലിം ജമാഅത്ത് കബർസ്ഥാനിൽ. മക്കൾ: ബഷീർ കുട്ടി, സുൽഫത്ത്, ഷെരീഫ, ലത്തീഫ, അബ്ദുൽ റഹിം. മരുമക്കൾ: ഖദീജാബീവി, അബ്ദുൽ അസീസ്, പരേതനായ മുസ്തഫ, യൂസുഫ്, അസൂറാ ബീവി.