paravur
ചില്ലക്കൽ തീരപ്രദേശം

പരവൂർ: മുക്കത്തും ചില്ലക്കൽ പ്രദേശത്തും കടൽക്ഷോഭം രൂക്ഷമാകുന്നു. ചില്ലയ്ക്കൽ ഭാഗത്ത് കടൽ ഭിത്തി ഇല്ലാത്തതിനാൽ കര ഇടിയുന്ന സ്ഥിതിയിലാണ്. മാസങ്ങൾക്ക് മുമ്പ് കരയക്ക് നിരത്തിയ ജിയോ ബാഗുകൾ കടലെടുത്തു.