കിഴക്കേ കല്ലട: മറവൂർ മുറി മണപ്പുറത്ത് വീട്ടിൽ രാജേന്ദ്രൻപിള്ള (57) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന്. ഭാര്യ: ഷീലാകുമാരി. മക്കൾ: രാജീവ്, രാജി. മരുമക്കൾ: അർച്ചന, മനോജ്. സഞ്ചയനം 15ന് രാവിലെ 8ന്.