തേവലക്കര: അറവുചിറക്കര തരകൻ കുടുംബാംഗവും ഇന്ത്യൻ എയർ ഫോഴ്സ് റിട്ട. മാസ്റ്റർ വാറന്റ് ഓഫീസറുമായിരുന്ന പടിഞ്ഞാറ്റക്കര ജെ.ജെ ഹോമിൽ ഡി. ജോൺ (94) നിര്യാതനായി. സംസ്കാരം നാളെ വൈകിട്ട് 4ന് പടിഞ്ഞാറ്റക്കര ഹെബ്രോൺ മാർത്തോമ പള്ളി സെമിത്തേരിയിൽ. ഭാര്യ: പരേതയായ അമ്മുക്കുട്ടി. മക്കൾ: ജോയിജോൺ, ജോസഫ് ജോൺ (റിട്ട. അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ കെ.എസ്.ഇ.ബി), മോളി ജോൺ, പരേതനായ ജെ. ജോൺ. മരുമക്കൾ: റോയി ജോസഫ്, ജോസ്, ലിസി.