തേവലക്കര: പടിഞ്ഞാറ്റക്കര പ്രസന്നാലയം (കണക്കപ്പിള്ള വീട്) ജി. സദാശിവൻനായർ (78) നിര്യാതനായി. ഭാര്യ: പ്രസന്നകുമാരി. മക്കൾ: സതീഷ്കുമാർ (കെ.എസ്.ആർ.ടി.സി കരുനാഗപ്പള്ളി), സന്ദീപ്കുമാർ (എൻ.എസ്.എസ് എച്ച്. എസ്. എസ് തട്ടയിൽ). മരുമക്കൾ: സബിത, രമ്യ (എ.ഇ, കെ.എസ്.ഇ.ബി ശാസ്താംകോട്ട).