ഇടപ്പള്ളികോട്ട: ആറാട്ടുപുഴവീട്ടിൽ പരേതനായ ഹാജി യൂനുസ്കുഞ്ഞിന്റെ മകൻ ഹാജി ഇബ്രാഹീംകുട്ടി (76, റിട്ട. ടെലിഫോൺ ഇൻസ്പെക്ടർ) നിര്യാതനായി. ഭാര്യ: ജമീലബീവി. മക്കൾ: സബീന, അബ്ദുൽ സലാം (സമി ലാബ്സ് ബംഗളൂരു), സജീന. മരുമക്കൾ: അൻസർ (ബിസിനസ്), സുഹാന (സമി ലാബ്സ് ബംഗളൂരു), അനസ് (ഇവന്റ് മാനേജ്മെന്റ് മൈനാഗപ്പള്ളി).