ചടയമംഗലം: പൂങ്കോട് പണയിൽ ഇന്ദിരാ സദനത്തിൽ കുട്ടപ്പൻനായർ (86) നിര്യാതനായി. ഭാര്യ: ഭാനുമതിഅമ്മ. മക്കൾ: ബാബു, ഇന്ദിര. മരുമക്കൾ: ശ്രീകല, മോഹനൻ. സഞ്ചയനം 14ന് രാവിലെ 8ന്.