കിഴക്കേ കല്ലട: കൊച്ചുപ്ലാംമൂട് പവിഴം വീട്ടിൽ സോമരാജൻ (82) നിര്യാതനായി. ഭാര്യ: പരേതയായ രത്നമ്മ. മക്കൾ: ഷാജി, ഷീജ, ഷീബ. മരുമക്കൾ: മഞ്ജു, ഷാജി, സുരേന്ദ്രൻ. സഞ്ചയനം 14ന് രാവിലെ 7ന്.