എസ്. ശശികുമാർ
മൺറോതുരുത്ത്: പേഴുംതുരുത്ത് കൊച്ചുവാലയിൽ പരേതരായ കെ. ആർ. ശ്രീധരന്റെയും ഭാസുരാംഗിയുടെയും മകൻ എസ്. ശശികുമാർ (സലിം 69) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ: സുഷമ. മക്കൾ: ശ്രീജിത്ത്, ശ്രുതി. മരുമക്കൾ: രശ്മി, വിജയകുമാർ. സഞ്ചയനം 15ന് രാവിലെ 7ന്.