ശാസ്താംകോട്ട: മൈനാഗപ്പള്ളി കാവിന്റെ വടക്കതിൽ (പ്രസന്ന ഭവനം) ശിവദാസൻപിള്ള (77) നിര്യാതനായി. ഭാര്യ: ഗോമതിഅമ്മ. മക്കൾ: പാർത്ഥൻപിള്ള, പത്മകുമാർ, പ്രസന്നകുമാർ. മരുമക്കൾ: ബിന്ദു കല, രജനി. സഞ്ചയനം വ്യാഴം രാവിലെ 8ന്.