ചവറ: ചവറസൗത്ത് വടക്കുംഭാഗം വലിയകാട്ടിൽ വിളയിൽ വി. ശശിധരൻപിള്ള (69) നിര്യാതനായി. സംസ്കാരം ഇന്ന് പകൽ 11ന്. ഭാര്യ: കമലാഭായി. മക്കൾ: ശശികല, ശാലിനി, സരിത. മരുമക്കൾ: പരേതനായ പ്രസാദ്, അനിൽകുമാർ, അനിൽകുമാർ.