പുത്തൂർ : ബി.എം.എസ്. കല്ലട മേഖല മുൻ പ്രസിഡന്റ് ചെറുപൊയ്ക ശ്രീവിലാസത്തിൽ മുരളീധരൻ (58) നിര്യാതനായി. ആർ.എസ്.എസ്. പുത്തൂർ മണ്ഡൽ കാര്യവാഹക്, ബി.എം.എസ്. മേഖല സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. ഭാര്യ : വിജല ദേവി. മകൾ: ആര്യ മുരളി. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8ന്.