ഓടനാവട്ടം: കട്ടയിൽ എൻ എസ് സദനത്തിൽ എൻ സുഭാഷ് ബാബു (64) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: മണി (എൽ.എച്ച്.ഐ, നിലമേൽ). മക്കൾ: ആതിര, ആര്യൻ. മരുമകൻ: ഡോ. അജിത് (വൈദ്യധർമ, ഭരണിക്കാവ്). മരണാനന്തര ചടങ്ങ് വ്യാഴാഴ്ച രാവിലെ 8ന്.