മരുത്തടി: പടിഞ്ഞാറെ കൊല്ലം മരുത്തടി കന്നിമേൽചേരി ഒഴുക്കതോട് പാലുവിള വടക്കേതിൽ പരേതരായ വേലായുധന്റെയും കല്ല്യാണിയുടെയും മകൾ കെ. പൊന്നമ്മ (86) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. സഹോദരങ്ങൾ: താമരാക്ഷി, ശിവാനന്ദൻ, ലളിത, പരേതരായ വിജയമ്മ, രാജമ്മ, ഹരിദാസൻ, തുളസീധരൻ.